22 Dec, 2024
1 min read

പുതിയ നേട്ടം സ്വന്തമാക്കി ‘ഉള്ളൊഴുക്ക് ‘ ; സന്തോഷം പങ്കുവെച്ച് സംവിധായകൻ

ഉർവശി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് പുതിയ നേട്ടം. സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ ലൈബ്രറിയിൽ(ഒസ്കർ) ഇടംപിടിച്ചിരിക്കുകയാണ് ഇപ്പോൾ. സംവിധായകൻ ക്രിസ്റ്റോ ടോമിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂൺ 21ന് റിലീസ് ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ലോസ് ആഞ്ചലസിൽ വച്ച് നടന്ന ഐഎഫ്എഫ്എൽഎയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, മഞ്ജു വാര്യർ, നിഖില […]