old savarna heroic characters of mammootty
ധ്രുവത്തിലെ ‘മന്നാടിയാർക്ക്’ പുഴുവിലെ ‘കുട്ടനിലൂടെ’ മറുപടി നൽകി രത്തീന പി. ടി : സൂപ്പർ സ്റ്റാറിനും മീതെ ഒരു മഹാനടൻ വിരാജിക്കുമ്പോൾ
പുതുമുഖ സംവിധായക രത്തീന പി. ടി – യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് പുഴു. സോണി ലിവിലൂടെ ഇന്നലെയാണ് ചിത്രം പുറത്തിറങ്ങിയത്. റിലീസായി ആദ്യ ദിവസം തന്നെ സമ്മിശ്ര പ്രതികരണങ്ങളോടോപ്പം, സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകളാണ് പുഴുവിനെ സംബന്ധിച്ച് നടക്കുന്നത്. ടോക്‌സിക് പേരന്റിംഗ്, ജാതി പൊളിറ്റിക്‌സ് തുടങ്ങിയ സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് പുഴു സഞ്ചരിക്കുന്നത്. സിനിമയുടെ ഇതിവൃത്തം മേൽ പരാമർശിച്ച വിഷയങ്ങളെല്ലാം ആണെങ്കിലും, ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയമികവിന് നേരേയാണ് ഏറ്റവും അധികം കൈയടികൾ ലഭിക്കുന്നത്. ഇതുവരെ ചെയ്ത […]