23 Dec, 2024
1 min read

“മോഹന്‍ലാലിനെ ഒടിയന്‍ സിനിമയെവെച്ചു ചൊറിയുന്ന ആളുകള്‍ ഈ സിനിമകള്‍ ഒന്നും കണ്ടില്ലേ?” ; കുറിപ്പ്

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് മോഹന്‍ലാല്‍. ഇന്ന് പകരം വെക്കാനില്ലാത്ത നടനായി ആഘോഷിക്കപ്പെടുന്ന മോഹന്‍ലാലിനറെ സിനിമയിലേക്കുള്ള കടന്ന് വരവ് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. തുടക്കകാലത്ത് വില്ലന്‍ വേഷങ്ങളിലാണഅ മോഹന്‍ലാല്‍ കൂടുതലും അഭിനയിച്ചത്. നായകനാവാനുള്ള രൂപഭംഗിയില്ലെന്ന് പറഞ്ഞ് നടനെ പലരും തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അഭിനയ മികവിലൂടെ നായക നിരയിലേക്ക് ഉയരാന്‍ മോഹന്‍ലാലിന് കഴിഞ്ഞു. ഇന്നിപ്പോള്‍ സ്വന്തമായി സംവിധാനം ചെയ്ത സിനിമ വരെ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാലിന്റേതായി ഏറഅറവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ആയിരുന്നു. […]