22 Jan, 2025
1 min read

‘എന്നെ ഒരുപാടു ശല്യപ്പെടുത്തി, അയാള്‍ മെന്റലി ഓഫാണോ എന്നു സംശയം”: നിത്യ മേനോന്‍ പറയുന്നു

മോഹന്‍ലാല്‍ ആറാടുകയാണ് എന്നു പറഞ്ഞതിലൂടെ ഒറ്റദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ആളാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ ചിത്രമായ ആറാട്ട് കണ്ടിറങ്ങിയപ്പോഴാണ് സന്തോഷ് വര്‍ക്കി ഇങ്ങനെ പ്രതികരിച്ചത്. ആറാട്ടിനുശേഷം മെമ്പര്‍ രമേശന്‍ 9 വാര്‍ഡ് എന്ന ചിത്രത്തിന്റെ റിവ്യൂ പറയാനും സന്തോഷ് വര്‍ക്കി എത്തിയിരുന്നു. താന്‍ നാലാമത്തെ വയസ്സ് മുതലാണ് മോഹന്‍ലാല്‍ ഫാന്‍ ആയി മാറിയതെന്നും അന്നുമുതല്‍ താരത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു. സന്തോഷ് വര്‍ക്കി മോഹന്‍ലാലിനെ കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു, മോഹന്‍ലാല്‍ […]