28 Dec, 2024
1 min read

സിനിമാസ്വാദകരെ വിറപ്പിച്ച മമ്മൂട്ടിയുടെ നെഗറ്റീവ് ഷേഡുള്ള മികച്ച അഞ്ച് കഥാപാത്രങ്ങള്‍

പതിറ്റാണ്ടുകളായി മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മെഗാസ്റ്റര്‍ മമ്മൂട്ടി. ഓരോ കാലത്തും തന്നെ പുതുക്കുന്ന താരമാണ് മമ്മൂട്ടി. തനിക്കിണങ്ങുന്ന വേഷങ്ങള്‍ ഇക്കാലത്ത് തെരഞ്ഞെടുത്ത് അവയെ പരമാവധി ശ്രദ്ധേയമാക്കാന്‍ ശ്രമിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. മമ്മൂട്ടിയുടെതായി അവസാനം ഇറങ്ങിയ ചിത്രം ഭീഷ്മപര്‍വ്വമായിരുന്നു. നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു ചിത്രം. നിരവധി ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസിനായി ഒരുങ്ങുന്നുമുണ്ട്. അതില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന സിനിമയാണ് പുഴു. […]