22 Jan, 2025
1 min read

നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി: ദി നമ്പി എഫക്ട്’ ഓസ്‌കാര്‍ നോമിനേഷനിലേക്ക്! ചിത്രത്തിന്റെ സംവിധായകനും, നായകനുമായ മാധവന് ഇത് അഭിമാനനിമിഷം

നടന്‍ ആര്‍ മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് റോക്കട്രി: ദി നമ്പി എഫക്ട്. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ, ഈ വര്‍ഷത്തെ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ പ്രതീക്ഷയായി റോക്കട്രി – ദി നമ്പി എഫക്ട് ഇടം പിടിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ, ആര്‍ആര്‍ആര്‍, ദ് കശ്മീര്‍ ഫയല്‍സ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയും ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കും. റോക്കട്രി: ദി നമ്പി […]