22 Dec, 2024
1 min read

“എന്തായാലും റിലീസ് സമയത്തു ഒടിയന് മുകളിൽ Hype ഉണ്ടാകാൻ പോകുന്ന സിനിമ തന്നെയായിരിക്കും എമ്പുരാൻ ” ; കുറിപ്പ് വൈറൽ

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് എമ്പുരാൻ. സംവിധായകനായി പൃഥ്വിരാജും നായകനായി മോഹൻലാലുമാണെന്നതാണ് ചിത്രത്തിന്റെ ആകര്‍ഷണം. സംഗീതം നിര്‍വഹിക്കുന്നത് ദീപക് ദേവാണ്. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്നതിനാല്‍ അപ്‍ഡേറ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി എബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടു. ഇപോഴിതാ ചിത്രത്തെ കുറിച്ച് ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം   […]

1 min read

‘എമ്പുരാന്‍’ പൂര്‍ത്തിയാവുംമുന്‍പ് മറ്റൊരു തിരക്കഥയുമായി മുരളി ഗോപി എത്തുന്നു…!!!

നടന്‍ എന്നതിലുപരി തിരക്കഥാകൃത്തും നിര്‍മാതാവുമൊക്കൊയാണ് മുരളി ഗോപി. അന്തരിച്ച നടന്‍ ഭരത് ഗോപിയുടെ മകന്‍ എന്ന ലേബലിലാണ് മുരളി സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തിരക്കഥ എഴുതിയാണ് താരം ആദ്യം സിനിമയിലേക്ക് പ്രവേശിക്കുന്നതെങ്കിലും പിന്നീട് നടനായി മാറി. നായകനായും വില്ലനായിട്ടും സ്വഭാവനടനായിട്ടുമൊക്കെ തിളങ്ങി നിന്ന മുരളി ഗോപി ഇന്ന് മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ്. ആദ്യമായി ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിയ ലൂസിഫര്‍ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും മുരളിയായിരുന്നു.ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ് നിലവില്‍. ഇപ്പോഴിതാ എമ്പുരാന്‍ […]