22 Jan, 2025
1 min read

‘മോണ്‍സ്റ്റര്‍ കണ്ടു. ഇഷ്ടപ്പെട്ടു, മോഹന്‍ലാല്‍ കൊള്ളാം’; ഡോക്ടറുടെ കുറിപ്പ്

നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് വിസ്മയം തീര്‍ത്ത് മുന്നേറുന്ന അഭിനയ ജീവിതത്തില്‍ തന്നെ ഏറെ വ്യത്യസ്തമായൊരു സിനിമയാണ് ‘മോണ്‍സ്റ്റര്‍’ എന്നാണ് ആരാധകര്‍ പറയുന്നത്. തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച് മോണ്‍സ്റ്റര്‍ മുന്നേറുകയാണ്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും ഹെവി ബജറ്റ് ആഘോഷ ചിത്രങ്ങളുടെ സംവിധായകനായ വൈശാഖ് പക്ഷേ മോണ്‍സ്റ്റര്‍ ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തിയേറ്ററുകളിലെല്ലാം ലക്കി സിംഗ് മയമാണ്. സിനിമ […]