Mohanlal song
ലാലേട്ടന് വഴങ്ങാത്തതായി എന്താണുള്ളത്? ഷെയ്നിന്റെ സിനിമയ്ക്ക് പിന്നണി പാടി മോഹൻലാൽ, വൈറലായി ലിറിക്കൽ വീഡിയോ!
ഇന്ത്യൻ സിനിമയിലെ ടോപ്പ് ആക്ടേഴ്സിന്റെ ലിസ്റ്റെടുത്താൽ അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കാൻ യോഗ്യതയുള്ള നടനാണ് മോഹൻലാൽ. അഭിനയം, നിർമാണം, സംവിധാനം, നൃത്തം, പിന്നണി ഗാനാലാപനം തുടങ്ങി ഒരു സിനിമയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളും മോഹൻലാൽ എന്ന നടന് അറിയാം. അതുകൊണ്ട് തന്നെയാണ് മോഹൻലാൽ എന്ന നടനെ കംപ്ലീറ്റ് ആക്ടറെന്ന് സിനിമയെ സ്നേഹിക്കുന്നവർ വിശേഷിപ്പിക്കുന്നത്. സിനിമയിൽ നാൽപ്പത് വർഷത്തിന് മുകളിൽ അനുഭവ സമ്പത്തുള്ള ലാലേട്ടൻ നിരവധി സിനിമകൾക്ക് വേണ്ടി പിന്നണി പാടിയിട്ടുണ്ട്. അതിൽ ചിലത് അദ്ദേഹത്തിന്റെ സിനിമകൾക്ക് […]