23 Dec, 2024
1 min read

‘മിഷന്‍ കൊങ്കാനായി പുതിയ ചില ഗെറ്റപ്പ് സ്‌കെച്ചുകള്‍ മോഹന്‍ലാലിനെ കാണിച്ചു’; ഷൂട്ടിംഗ് ജനുവരിയില്‍

മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രീ ബിസിനസ്സ് ചിത്രമാണ് ഒടിയന്‍. മാത്രമല്ല മലയാള സിനിമ അന്നോളം കണ്ടിട്ടില്ലാത്ത റെക്കോര്‍ഡ് ആദ്യദിന ജനത്തിരക്കും ഓളവും സൃഷ്ടിക്കാന്‍ ഒടിയന് സാധിച്ചു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് റിലീസിന് ശേഷം സമ്മിശ്രമ പ്രതികരണം വന്നെങ്കിലും ബോക്‌സ്ഓഫീസില്‍ വമ്പന്‍ കളക്ഷനായിരുന്നു ആദ്യവാരം ചിത്രത്തിന് നേടിയെടുക്കാന്‍ സാധിച്ചത്. ഒടിയന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ നേരത്തെ പ്രഖ്യാപിച്ച ചിത്രമായിരുന്നു മിഷന്‍ കൊങ്കന്‍. ബറോസ് ചിത്രത്തിന്‌ശേഷമായിരിക്കും മിഷന്‍ കൊങ്കന്റെ ഷൂട്ടിംഗ് […]

1 min read

ഒടിയന്റെ ക്ഷീണം തീർക്കാൻ ‘മിഷൻ കൊങ്കൺ’! ; ബിഗ് ബഡ്ജറ്റ് മോഹൻലാൽ സിനിമ ചെയ്യാൻ വീണ്ടും ശ്രീകുമാർ മേനോൻ

സമീപ വര്‍ഷങ്ങളില്‍ മോഹന്‍ലാലിന്റെതായി ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ച് റിലീസ് ചെയ്ത ചിത്രമായിരുന്നു ഒടിയന്‍. പരസ്യചിത്ര സംവിധായകനയാ വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയാണ് ഒടിയന്‍. ഫാന്‍സ് ഷോകളിലും ഇനിഷ്യല്‍ കളക്ഷനുകളിലുമെല്ലാം റെക്കോര്‍ഡായിരുന്നു ഒടിയന്‍ എന്ന ചിത്രം സൃഷ്ടടിച്ചത്. പക്ഷേ സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു ആദ്യ ദിനം മുതല്‍ ലഭിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചിത്രം ആഴ്ചകള്‍ പ്രദര്‍ശിപ്പിക്കുകയും സാമ്പത്തികവിജയം നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു വാര്‍ത്തയാണ് ഒടിയനു ശേഷം വി എ […]