22 Jan, 2025
1 min read

ലാലേട്ടനോടൊപ്പം ഉള്ള യാത്രയും ചോക്ലേറ്റ് ഗിഫ്റ്റും മറക്കാനാകില്ല എന്ന് മീരാ അനിൽ

അവതാരകയായും നടിയായും നമ്മള്‍ മലയാളികള്‍ക്ക് സുപരിചിതയാണ് മീര അനില്‍. വര്‍ഷങ്ങളായി കോമഡി സ്റ്റാര്‍സ് പരിപാടിയിലെ അവതാരക ആയി നമ്മുടെ സ്വീകരണ മുറിയിലെ മുഖമായി തന്നെ മീര മാറി കഴിഞ്ഞു. താരത്തിന്റെ വിവാഹ വിശേഷങ്ങള്‍ മാധ്യമങ്ങളും ആരാധകരും ഏറെ ആഘോഷമാക്കിയിരുന്നു. സിവില്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയെങ്കിലും അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് മീര അനില്‍. അവതരണ ശൈലിയാണ് മീരയെ പ്രേക്ഷകരുടെ ഇടയില്‍ പ്രിയങ്കരിയാക്കിയതും. മീരയുടെ ഹോബി എന്തെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേ ഉള്ളൂ യാത്രകള്‍. ”മനസ്സ് വല്ലാതെ ബോറടിക്കുമ്പോള്‍ യാത്ര നല്‍കുന്ന […]