22 Dec, 2024
1 min read

“റിവ്യൂ ചെയ്യുന്നവർ എഡിറ്റിംഗ്.. മേക്കിങ്.. ഇതൊക്കെ എന്താണെന്ന് അറിയേണ്ടതുണ്ട്” : അഞ്ജലി മേനോൻ

മലയാളസിനിമയിലെ ശക്തമായ സ്ത്രീ – സാന്നിധ്യമാണ് അഞ്ജലി മേനോൻ. തിരക്കഥ, സംവിധാനം എന്നീ മേഖലകളിൽ ഒരുപിടി മികച്ച സിനിമകളിലൂടെ അഞ്ജലി തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. മഞ്ചാടിക്കുരു, കേരള കഫെയിലെ ഹാപ്പി ജേർണി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്‌സ്, കൂടെ എന്നീ സിനിമകൾ മികച്ച ജനപ്രീതി നേടിയ അഞ്ജലി മേനോൻ ചലച്ചിത്രങ്ങളാണ്. ഈ സിനിമകൾക്ക് ശേഷം അഞ്ജലി മേനോൻ ഇപ്പോൾ തന്റെ പുതിയ സിനിമയുമായി എത്തുകയാണ്. ‘വണ്ടർ വുമൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയിൽ പാർവതി തിരുവോത്ത്, നിത്യ […]