22 Dec, 2024
1 min read

‘മരക്കാർ സിനിമ തനിക്ക് തന്നത് കളിയാക്കലുകൾ മാത്രം’: നടി വീണ നന്ദകുമാർ വെളിപ്പെടുത്തുന്നു

കെട്ട്യോളാണെൻ്റെ മാലാഖ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയയായി മാറിയ നടിയാണ് വീണ നന്ദകുമാർ. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി അണിയിച്ച് ഒരുക്കിയ മരക്കാർ അറബിക്കടലിൻ്റെ സിംഹമെന്ന ചിത്രത്തിലും വീണ നന്ദകുമാർ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മരക്കാർ അറബിക്കടലിൻ്റെ സിംഹമെന്ന ചിത്രത്തിലെ താൻ അവതരിപ്പിച്ച കഥാപാത്രത്തിന് അഭിമുഖീകരിക്കേണ്ടി വന്ന കളിയാക്കലുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുയാണ് വീണ ഇപ്പോൾ. അതെ സമയം തനിയ്ക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങൾ തന്നെയോ തൻ്റെ സിനിമ ജീവിതത്തെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും […]