Malayalam film actor
ജയഭാരതി ചേച്ചിയും നസീം ഇത്തയും ഉത്തമ ഭാര്യമാരായിരുന്നു…! സത്താര്‍ക്ക ഓര്‍മ്മയായി വേര്‍പാടിന്റെ മൂന്നാം വര്‍ഷം
ഒരു കാലത്ത് മലയാള സിനിമയുടെ തിരശ്ശീലയില്‍ നിറഞ്ഞുനിന്ന ഒരുപിടി സുന്ദരന്മാരില്‍ ഒരാളായിരുന്നു സത്താര്‍. 1975ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അനാവരണം എന്ന ചിത്രത്തിലൂടെ നായകവേഷം ചെയ്തു. വില്ലന്‍ വേഷങ്ങളിലൂടെയാണ് സത്താര്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. 2014ല്‍ പറയാന്‍ ബാക്കി വെച്ചത് എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പ്രേം നസീര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെയും സത്താര്‍ നിറഞ്ഞു നിന്നിരുന്നു. എണ്‍പതുകളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ കടന്നുവരവോടെയാണ് സത്താര്‍ […]