21 Jan, 2025
1 min read

“propaganda ക്കും hate smear നുമൊന്നും തന്റെ രോമത്തിൽ തൊടനായില്ല എന്ന് ലാലേട്ടൻ തെളിയിച്ചു”

മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. ഇന്നത്തെ മോഹൻലാൽ സിനിമകൾ മലയാളികളെ അത്ര സന്തോഷിപ്പിക്കുന്നിലെന്ന് പലരും പറയാറുണ്ട്. മോഹൻലാൽ സിനിമകൾ വരുമ്പോൾ മന:പൂർവ്വം ഡീഗ്രേഡ് ചെയ്യുന്നവരും ഉണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സിനിമയിലെ ഒരു സീനിൽ മോഹൻലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളിൽ […]

1 min read

ഫഹദ്.. “ചേട്ടാ, ഒരു ഒമ്പത് സൈസ് ചെരിപ്പ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കോരിത്തരിച്ചിട്ടുണ്ട്”; പൃഥ്വിരാജ് സുകുമാരൻ പറയുന്നു

മനോഹരമായൊരു അനുഭവമാണ് ദിലീഷ് പോത്തന്‍ – ഫഹദ് ഫാസില്‍- ആഷിഖ് അബു കൂട്ടുകെട്ടില്‍ പിറന്ന മഹേഷിന്റെ പ്രതികരാം പ്രേക്ഷകര്‍ക്ക് നല്‍കിയത്. വളരെ ലളിതമായ ഒരു കഥ അത്രതന്നെ ലളിതമായാണ് അവതരിപ്പിച്ചത്. ഇടുക്കിയില്‍ ഭാവന സ്റ്റുഡിയോ നടത്തുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ. ശ്യാം പുഷ്‌കറിന്റെ തിരക്കഥയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ദിലീഷ് പോത്തന് എന്ന നവാഗത സംവിധായകന് സാധിച്ചു. ഫഹദ് എന്ന നടന്റെ അതുവരെ കാണാത്ത അഭിനയപ്രകടനങ്ങളായിരുന്നു മഹേഷ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം കാഴ്ചവെച്ചത്. […]