21 Jan, 2025
1 min read

” ഡിജോ ജോസിൻ്റെ സിനിമ കൊള്ളേണ്ടിടത്തൊക്കെ കൊണ്ടിട്ടുണ്ട് എന്ന് വ്യക്തം”

നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ.’ ചിത്രത്തിന്റെ റിലീസിന് ഒരുദിവസം മുൻപ് തിരക്കഥാകൃത്ത് നിഷാദ് കോയ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലടക്കം നിഷാദ് തെളിവുകൾ നിരത്തിയതോടെ കുറച്ച് ദിവസമായി സംഭവത്തെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾ സജീവമായി നടക്കുകയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് തിരക്കഥാകൃത്ത് നിഷാദ് കോയ. മലയാളി ഫ്രം ഇന്ത്യ റിലീസു ചെയ്യുന്നതിന് ഒരു ദിവസം മുൻപ് ചിത്രത്തിൻ്റെ […]

1 min read

‘ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന പേര് ഇന്ന് ഒരു ബ്രാന്‍ഡ് ആയി മാറി കഴിഞ്ഞു’; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാള സിനിമയില്‍ തുടരെ ഹിറ്റുകള്‍ സൃഷ്ടിക്കുകയാണ് പൃഥിരാജ്-ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍. ജനഗണമന, കടുവ എന്നീ രണ്ട് സിനിമകളുടെ വിജയവും ഇതിന് ഉദാഹരണമാണ്. അതിനാല്‍ തന്നെ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ കമ്പനിയും പൃഥിരാജിന്റെ പൃഥിരാജ് പ്രൊഡക്ഷന്‍സും തമ്മിലുള്ള കൂട്ടുകെട്ടില്‍ സിനിമാ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണിപ്പോഴുള്ളത്. ട്രാഫിക്കിലൂടെയായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫനെന്ന പേര് മലയാളികള്‍ക്ക് പരിചിതമായത്. കെട്ട്യോളാണ് മാലാഖ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചത് അദ്ദേഹമാണ്. പൃഥ്വിരാജും കുടുംബവുമായി അടുത്ത സൗഹൃദമാണ് ലിസ്റ്റിനുള്ളത്. […]

1 min read

ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളില്‍ വ്യാപക റെയ്ഡ്

ചലച്ചിത്ര നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ വീടുകളിലും, നടനും നിര്‍മ്മാതാവും സംവിധായകനുമായ പൃഥ്വിരാജിന്റെ വീട്ടിലും ഇന്‍കംടാക്സിന്റെ വ്യാപക റെയ്ഡ്. കേരള, തമിഴ്നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. ആറ് ടാക്സി കാറുകളിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുന്ന കാര്യം ലോക്കല്‍ പോലീസിനെ പോലും അറിയിച്ചിരുന്നില്ല. കൂടാതെ, മാധ്യമപ്രവര്‍ത്തകരോട് പരിശോധനയെ കുറിച്ച് വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുകയും ചെയ്തില്ല. […]

1 min read

കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജ് – അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡിന്റെ റിലീസ് പ്രഖ്യാപിച്ചു

മലയാളി സിനിമാപ്രേമികളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നാണ് ഗോള്‍ഡ്. പ്രേമം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം എന്നതാണ് ഗോള്‍ഡ് ചിത്രത്തിന് ഇത്രയും ആകാംഷ പ്രേക്ഷകരില്‍ നല്‍കുന്നത്. പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. ഓണം റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാവത്തതിനാല്‍ അനിശ്ചിതമായി നീക്കിവെക്കുകയായിരുന്നു. അന്നുമുതല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരമായി നേരിടുന്ന ചോദ്യമാണ് ഗോള്‍ഡിന്റെ റിലീസ് എന്നാണ് എന്നത്. ഇപ്പോഴിതാ […]