15 Jan, 2025
1 min read

ലോകമെമ്പാടും വിശാലിന്റെ ‘ലാത്തി’അടി നാളെ മുതല്‍! ഗംഭീര ഹിറ്റായി ട്രെയ്‌ലര്‍

വിനോദ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലാത്തി. ചിത്രത്തില്‍ നായകനായി എത്തുന്നത് ആക്ഷന്‍ ഹീറോ വിശാല്‍ ആണ്. ചിത്രം ഡിസംബര്‍ 22ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുകയാണ് തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ്. മുരുകന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് വിശാല്‍ ചിത്രത്തില്‍ എത്തുന്നത്. മാസും ഫൈറ്റും കലര്‍ന്ന ട്രെയിലര്‍ പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പു നല്‍കുന്നുണ്ട്. ലാത്തിയില്‍ ഒരു സാധാരണ കോണ്‍സ്റ്റബിളായിട്ടാണ് വിശാല്‍ എത്തുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് […]