22 Jan, 2025
1 min read

മമ്മൂട്ടിയുടെ മൈക്കിളപ്പന്റെ ലാന്‍ഡ് ക്രൂസറിന് പാക്കിസ്ഥാൻ ബന്ധം?; ആ കഥ ഇങ്ങനെ

ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിച്ച ചിത്രം ‘ഭീഷ്മ പര്‍വം തിയറ്ററുകളില്‍ മുന്നേറുകയാണ്. സിനിമയിലെ മൈക്കിളപ്പനും പിള്ളേര്‍ക്കുമൊപ്പം ചര്‍ച്ച ചെയ്യപ്പെടുകയാണ് മമ്മൂട്ടിയുടെ കഥാപാത്രം ഉപയോഗിക്കുന്ന ലാന്‍ഡ് ക്രൂസര്‍ കാര്‍. KCF 7733 എന്ന നമ്പറുള്ള ആ കാര്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് ഓടിക്കയറിയത്.   കോഴിക്കോട് സ്വദേശിയായ അശ്വിന്‍ ആണ് ഈ വാഹനത്തിന്റെ ഉടമസ്ഥന്‍. വാഹനത്തെക്കുറിച്ച് ഒരു സിനിമാക്കഥയേക്കാള്‍ വലിയ കഥയാണ് അശ്വിന് പറയാനുള്ളത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാഹനം 1983 മോഡല്‍ ലാന്‍സ് ക്രൂസറാണ്. റൈറ്റ് […]