kurukkan movie
പ്രേക്ഷകര്‍ കാത്തിരുന്ന തിരിച്ചു വരവ്;’കുറുക്കന്‍’, ചിത്രത്തില്‍ മകനൊപ്പം ശ്രീനിവാസനും
നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറുക്കന്‍. വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ശ്രീനിവാസന്‍ സിനിമാ രംഗത്ത് നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ കുറുക്കന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തുകയാണ് ശ്രീനിവാസന്‍. ഈ വാര്‍ത്ത അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചെടുത്തോളം വലിയ സന്തോഷം നല്‍കുന്നതാണ്. അതേസമയം, ‘കുറുക്കന്‍’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞെന്നതാണ് പുതിയ […]