Koumudi movies
” വളരെ സ്നേഹമുള്ള പയ്യനാണ്… എന്നെക്കണ്ട് അങ്കിൾ എന്ന് വിളിച്ച് ഓടിവന്നു”; പ്രണവ് മോഹൻലാലിനെകുറിച്ച് കുഞ്ചൻ മനസ്സ് തുറക്കുന്നു
ഒട്ടനവധി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച എക്കാലത്തെയും മികച്ച നടനാണ് കുഞ്ചൻ. ഹാസ്യ വേഷങ്ങളിലൂടെ സിനിമ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരം കൂടിയാണ് ഇദ്ദേഹം. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച വ്യക്തിയാണ് ഇദ്ദേഹം. മലയാളത്തിൽ 650 ഓളം സിനിമകളിൽ കുഞ്ചൻ അഭിനയിച്ചിട്ടുണ്ട്. ‘മനൈവി’ എന്ന തമിഴ് ചിത്രമാണ് കുഞ്ചന്റെ ആദ്യ സിനിമ. എന്നാൽ ആ ചിത്രം തീയറ്ററുകളിൽ റിലീസിന് എത്തിയില്ല. ‘റെസ്റ്റ് ഹൗസ്’ എന്ന ചിത്രം ആയിരുന്നു റിലീസ് ചെയ്ത കുഞ്ചന്റെ ആദ്യ […]