23 Dec, 2024
1 min read

“JUST RELAX” എന്നായിരുന്നു അന്ന് മെസ്സേജ് അയച്ചപ്പോൾ മമ്മൂട്ടിയുടെ മറുപടി എന്ന് പാർവതി തിരുവോത്ത്

വ്യത്യസ്തവും, അതേസമയം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും തൻ്റെ കഴിവ് തെളിയിച്ച നടിയാണ് പാര്‍വതി തിരുവോത്ത്.  മലയാളത്തിന് പുറമേ കന്നടയിലും, തമിഴിലും ഹിന്ദിയിലും താരം വേഷമിട്ടുണ്ട്.  കസബയ്‌ക്കെതിരെ പാർവതി നടത്തിയ വിമർശനം വലിയ രീതിയിൽ ശ്രദ്ധ നേടുകയും, ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു.  കസബയിലെ സ്ത്രീവിരുദ്ധത പരാമർശങ്ങൾക്ക് നേരേയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. അതിന് പിന്നാലെ താരത്തിന് നേരേ വലിയ രീതിയിലുള്ള സൈബർ അക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു.  എന്നാൽ അത്തരം സംഭവങ്ങളുണ്ടായത് കേരളത്തിൽ വലിയ രീതിയിൽ മാറ്റങ്ങൾക്ക് പാതയൊരുക്കി എന്നാണ് പാർവതി […]