21 Jan, 2025
1 min read

“മോഹൻലാലിന്റെ “കർണ്ണൻ ” ആയുള്ള പ്രകടനം കണ്ടിരിക്കാൻ എന്തൊരു ഗ്രേസ് ആണ് ” ; ലാലേട്ടന്റെ അഭിനയത്തെ നമിച്ച് കുറിപ്പ്

മോഹന്‍ലാല്‍ അവതരിപ്പിച്ച ‘കര്‍ണ്ണഭാരം’ എന്ന സംസ്കൃത നാടകത്തിന്റെ ശകലങ്ങള്‍ ഒരിടയ്ക്ക് വളരെ വൈറലായിരുന്നു. ഭാസന്‍ എഴുതിയ നാടകത്തിന് രംഗഭാഷ്യം നല്‍കിയത് കാവാലം നാരായണപണിക്കരാണ്. 2001 മാര്‍ച്ച്‌ 29ന് ന്യൂഡല്‍ഹി സിറിഫോര്‍ട്ട്‌ ഓഡിറ്റോറിയത്തിലാണ് ആദ്യത്തെ അവതരണം അരങ്ങേറിയത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ വാര്‍ഷിക നാടകോത്സവതിന്റെ ഭാഗമായിട്ടാണ് ‘കര്‍ണ്ണഭാരം’ അവതരിപ്പിക്കപ്പെട്ടത്. ‘കര്‍ണ്ണഭാര’ത്തിനു ശേഷം പ്രശാന്ത് നാരയണന്‍ സംവിധാനം ചെയ്ത ‘ഛായാമുഖി’ എന്ന നാടകത്തിലും മോഹന്‍ലാല്‍ വേഷമിട്ടിരുന്നു. ഇപോഴിതാ ഇതേ കുറിച്ച് ഒരു കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിൻ്റെ പൂർണരൂപം   […]