26 Dec, 2024
1 min read

‘ഞാനൊരു മൃഗസ്‌നേഹി; കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണം’ ആവശ്യവുമായി ബോളിവുഡ് താരം കരിഷ്മ തന്ന

ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും ടിവി ഷോകളിലും സജീവമായ നടിയും മോഡലും അവതാരകയുമായ കരിഷ്മ തന്ന തെരുവ് നായ വിഷയത്തില്‍ കേരളത്തിന് എതിരെ വിദ്വേഷ പ്രചരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്നും, അതിനാല്‍ കേരളം ബഹിഷ്‌കരിക്കണമെന്നുമാണ് നടിയുടെ ആഹ്വാനം. കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബഹിഷ്‌കരിക്കണമെന്നും കേരള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും കരീഷ്മ തന്ന ആഹ്വാനം ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് നടി ഇത്തരത്തില്‍ കേരളത്തിനെതിരെ ആഹ്വാനം നടത്തിയത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം നായ്ക്കളുടെ […]