kapil sharmma
പ്രധാനമന്ത്രി മോദിയെ തന്റെ കോമഡി ഷോയിലേക്ക് ക്ഷണിച്ച് കപില്‍ ശര്‍മ്മ! മോദിയുടെ മറുപടി ഇങ്ങനെ…
പ്രശസ്ത ഹാസ്യതാരമാണ് കപില്‍ ശര്‍മ്മ. ജൂണ്‍ 2013 മുതല്‍ 2016 ജനുവരി വരെ പ്രശസ്തമായ ടെലിവിഷന്‍ കോമഡി ഷോയായ കോമഡി നൈറ്റ് വിത്ത് കപില്‍ അവതരിപ്പിച്ചതോടെയാണ് അദ്ദേഹം കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഡാന്‍സ്‌റിറിയാലിറ്റി ഷോയായ ജലക്ദിഖ്‌ലാ ജായുടെ ആറാമത്തെ സീസണ്‍ന്റെ അവതാരകന്‍ ആയിട്ടുണ്ട്. നിലവില്‍ ഇദ്ദേഹം സോണി എന്റര്‍ടെയിന്റ്‌മെന്റ് ടെലിവിഷനു വേണ്ടി ദ കപില്‍ ശര്‍മ ഷോ എന്ന പേരില്‍ മറ്റൊരു കോമഡി ഷോയുടെ അവതാരകനാണ്. ഇപ്പോഴിതാ, തന്റെ കോമഡി ചാറ്റ് ഷോയായ കപില്‍ ശര്‍മ്മ […]