25 Dec, 2024
1 min read

കണ്ടത് ഗംഭീരം… ഇനി വരാനിരിക്കുന്നത് അതിഗംഭീരം ; ‘കാന്താര: ചാപ്റ്റര്‍ 1’ ട്രെന്റിംഗ് നമ്പര്‍ വണ്ണായി ഫസ്റ്റ്‌ലുക്ക് ടീസര്‍.!

ചെറിയ ബഡ്ജറ്റില്‍ വന്നു വലിയ കളക്ഷന്‍ നേടുക എന്നത് ചെറിയ കാര്യമല്ല. എല്ലാ മേഖലയിലും മികച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രമേ അത്തരത്തിളുള്ള നേട്ടം കൊയ്യാന്‍ കഴിയുകയുള്ളു. ചെറിയ ബഡ്ജറ്റില്‍ വന്നു വലിയ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു കാന്താര. കന്നഡയില്‍ നിന്നും വന്ന ചിത്രം ഇന്ത്യ മുഴുവനായി ചര്‍ച്ചച്ചെയപ്പെട്ടിരുന്നു. കഥ കൊണ്ടും മേക്കിങ് കൊണ്ടും മുന്നിട്ട് നിന്ന ചിത്രം അണിയിച്ചൊരുക്കിയത് റിഷബ് ഷെട്ടിയാണ്. 16 കോടി ബഡ്ജറ്റില്‍ വന്ന ചിത്രം 410 കോടിക്ക് മുകളിലാണ് തിയ്യെറ്ററില്‍ നിന്നും വാരികൂട്ടിയത്. […]