22 Jan, 2025
1 min read

ഇന്നും മായാത്ത ‘കമലദളം’…! മോഹന്‍ലാലിനല്ലാതെ മറ്റൊരു നടനും ആ രംഗം അത്രയും ഭംഗിയാക്കാന്‍ കഴിയില്ല ; കുറിപ്പ് വൈറല്‍

മോഹന്‍ലാല്‍ എന്ന നടനവൈഭവം അഭിനയിച്ച കഥാപാത്രങ്ങളില്‍ കമലദളം ചിത്രത്തിലെ നന്ദഗോപനെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. ‘തന്മയീ ഭാവം’ എന്നാല്‍ എന്ത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രത്തില്‍ നന്ദഗോപനായി അടിമുടി മാറിയ മോഹന്‍ലാല്‍. ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്തു 1992-ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. മോഹന്‍ലാലിനെ കൂടാതെ മുരളി, വിനീത്, നെടുമുടി വേണു, മോനിഷ, പാര്‍വ്വതി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള ഒരു സിനിമ കൂടിയാണ് കമലദളം. അലസമായ […]