22 Nov, 2024
1 min read

“മോഹൻലാൽ ആരാധകരിൽ പലരും ഈ സിനിമ കണ്ടോ എന്നു പോലും സംശയമാണ്”

ജോൺ പോളിൻറെ രചനയിൽ ഭരത് ഗോപി സംവിധാനം ചെയ്ത് 1988 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളചലച്ചിത്രമാണ് ഉൽസവപ്പിറ്റേന്ന്. ചിത്രത്തിൽ മോഹൻലാൽ, പാർവതി ജയറാം, ജയറാം, സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി. ദേവരാജനാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ബോക്സോഫീസിൽ ഒരു വാണിജ്യ വിജയമായിരുന്നു ചിത്രം. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് – പ്രത്യേക ജൂറി അവാർഡ് നേടി. കാവാലം ആണ് ചിത്രത്തിന് ഗാനങ്ങളെഴുതിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഒരു […]

1 min read

‘മോഹന്‍ലാലിന്റേത് പകര്‍ന്നാട്ടമല്ല, എരിഞ്ഞാട്ടം’ ; തിരക്കഥാകൃത്ത് ജോണ്‍പോള്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്

എണ്‍പതുകളില്‍ മലയാള സിനിമയെ പുതിയ ഭാവുകത്വത്തിലേക്ക് നയിച്ച എഴുത്തുകാരനാണ് ജോണ്‍ പോള്‍. 1980 മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത പല ചിത്രങ്ങളും ജോണ്‍പോളിന്റെ തിരക്കഥയില്‍ പിറന്നതായിരുന്നു. മലയാളത്തിന്റെ പ്രഗല്‍ഭരായ നിരവധി സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം മലയാളികളുടെ പ്രിയ താരമായ മോഹന്‍ലാലിനെക്കുറിച്ച് പറയുന്ന ഒരു പഴയ വീഡിയോ ആണ് വൈറലാവുന്നത്. മോഹന്‍ലാല്‍ ഷോട്ടെടുക്കുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ്‌വരെ ചിരികളി തമാശകള്‍ പറയുന്ന ആളായിരിക്കും ഷോട്ട് എടുക്കേണ്ട നിമിഷംകൊണ്ട് ആ […]