24 Jan, 2025
1 min read

“ജയ ജയ ജയ ജയ ഹേ” വമ്പന്‍ ഹിറ്റിലേക്ക്…! 25കോടി കളക്ഷന്‍ നേടി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ്

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. മികച്ച പ്രേക്ഷകപ്രതികരണം നേടി ചിത്രം തിയേറ്ററില്‍ മുന്നേറുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം രണ്ടാം വാരത്തില്‍ തിയറ്റര്‍ കൌണ്ട് കാര്യമായി വര്‍ധിപ്പിച്ചിരുന്നു. കേരളത്തില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത് 150 തിയറ്ററുകളില്‍ ആയിരുന്നെങ്കില്‍ രണ്ടാം വാരത്തിലേക്ക് എത്തുമ്പോള്‍ തിയറ്ററുകളുടെ എണ്ണം 180 ആയി വര്‍ധിപ്പിച്ചിരുന്നു. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യന്നത്. ഒരു […]

1 min read

“ശരിക്ക് ഇത് ചോദിക്കുന്നത് തന്നെ തെറ്റാണ്. കെട്ടാൻ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാൻ പോകാൻ പെർമിഷൻ ചോദിക്കേണ്ട കാര്യമേയില്ല…” ബേസിൽ പറയുന്നു

ദർശന രാജേന്ദ്രൻ ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് “ജയ ജയ ജയ ജയ ഹേ”. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകനും നാഷിദ് മുഹമ്മദും ചേർന്നാണ്. ഒക്ടോബർ 28 – ന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാജേഷ് – ജയ ദമ്പതികളായാണ് ദർശനേയും ബേസിലും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ടൈറ്റിൽ റോളിൽ എത്തുന്നത് ദർശന രാജേന്ദ്രൻ ആണ്. ഇപ്പോഴിതാ റെഡ് എഫ് എമ്മിനു നൽകിയ […]