21 Jan, 2025
1 min read

സേതുരാമയ്യരടക്കം ഒരുപിടി മലയാളസിനിമകള്‍ ഒടിടി റിലീസുകളായി എത്തുന്നു!

കോവിഡ് കാലമാണ് മലയാളി പ്രേക്ഷകരെ ഒടിടി പ്ലാറ്റ് ഫോമുകളിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ഇതോടെ മലയാളികള്‍ സിനിമ കാണുന്ന രീതിതന്നെ മാറിയിരിക്കുകയാണ്. ഇപ്പോഴിതാ നിരവധി ചിത്രങ്ങളാണ് ഈ മാസം ഒടിടി റിലീസിന് ഒരുങ്ങുന്നത്. ഇതില്‍ തിയേറ്റര്‍ റിലീസിന് ശേഷമെത്തുന്നത് മുതല്‍ നേരിട്ട് ഒ.ടി.ടി റിലീസിന് വരുന്നത് വരെയുണ്ട്. ഇതില്‍ ആദ്യം എടുത്തു പറയേണ്ട സിനിമ ഡിജോ ജോസ് സംവിധാനം ചെയ്ത ജനഗണമന എന്ന ചിത്രമാണ്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്ത് തുടങ്ങി. […]