22 Jan, 2025
1 min read

‘നഞ്ചിയമ്മയ്ക്ക് നല്‍കിയ പുരസ്‌കാരം അവര്‍ അര്‍ഹിച്ചത് തന്നെ’; ആ അമ്മ പാടിയ ഫീല്‍ മറ്റു ഗായകര്‍ക്കൊന്നും തരാന്‍ പറ്റില്ല; ഇഷാന്‍ ദേവ്

‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നഞ്ചിയമ്മയെ തേടിയെത്തിയത് ദേശീയ പുരസ്‌കാരമായിരുന്നു. മലയാളികളടക്കം ഏവരും അത് ആഘോഷമാക്കിയപ്പോള്‍ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ ചില വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു. ചില ആളുകള്‍ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് അര്‍ഹതപ്പെട്ടത് തന്നെയാണെന്ന് പറയുമ്പോള്‍ ചില ആളുകള്‍ പറയുന്നത് അത് അവര്‍ക്ക് അര്‍ഹതപ്പെട്ട പുരസ്‌കാരം അല്ല എന്നാണ്. ആദ്യം വിമര്‍ശനവുമായി രംഗത്ത് വന്നത് സംഗീതജ്ഞന്‍ ലിനുലാല്‍ ആയിരുന്നു. ‘സംഗീതത്തിന് വേണ്ടി ജീവിതം […]