22 Jan, 2025
1 min read

മഹാവിജയമുറപ്പിച്ച് പാപ്പന്‍! കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകളുടെ ആറാട്ട്

കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പിറന്ന പാപ്പന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ്‌പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ആദ്യ ദിനം തന്നെ സുരേഷ് ഗോപി ആരാധകരും യുവ പ്രേക്ഷകരും ഏറ്റെടുത്ത ഈ ചിത്രത്തെ ഇപ്പോള്‍ കുടുംബ പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ചിത്രത്തിന്റെ എല്ലാ ഷോകളും ഹൗസ്ഫുള്‍ ആയാണ് കളിച്ചതു. മാത്രമല്ല, ആദ്യ ദിനത്തില്‍ അന്‍പതോളം എക്‌സ്ട്രാ ഷോകളാണ് പാപ്പന്‍ കളിച്ചതെങ്കില്‍, […]