23 Dec, 2024
1 min read

‘ലാലേട്ടന്‍ ഫുള്‍ ഓണ്‍ ഷോ ഹൈ വോള്‍ട്ടേജ് പെര്‍ഫോമന്‍സാണ് അഡ്വക്കേറ്റ് ശിവരാമന്‍’; കുറിപ്പ്

മലയാള സിനിമയില്‍ തുടരെത്തുടരെ ഹിറ്റുകള്‍ സമ്മാനിക്കുകയും അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് മോഹന്‍ലാല്‍. ദൃശ്യം, ഒപ്പം, പുലിമുരുകന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ 50 കോടിയും 100 കോടിയും 200 കോടിയും ബോക്‌സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ നടന്‍ മലയാള സിനിമയില്‍ നാലുപതിറ്റാണ്ടായി തന്റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര തുടരുകയാണ്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സില്‍ നായകനായ അപൂര്‍വം നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഹലോയിലെ അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച […]