23 Dec, 2024
1 min read

‘പുറകിൽ ശ്രീരാമ കീർത്തനം, മുൻപിലിരുന്ന് ബീഫ് കഴിക്കുന്ന ഹിന്ദു പെൺകുട്ടി’ : ഹൃദയം സിനിമയ്ക്ക് നേരേ ഗുരുതര വിവാദ വിദ്വേഷ പ്രചരണം

ഏതൊരു ചിത്രത്തിനും പ്രശസ്‌തിയും, അംഗീകാരവും കൂടുതൽ ലഭിക്കുന്നുണ്ടെന്ന് തോന്നിയാൽ എന്തുകൊണ്ടാണെന്ന് അറിയില്ല അത്തരം ചിത്രങ്ങളെ ചുറ്റി പറ്റി നിരവധി വിവാദങ്ങളും പിന്നീട് കേൾക്കാറുണ്ട്. അങ്ങനെയൊരു വിവാദ കഥയ്ക്ക് പാത്രമാവുകയാണ് ഹൃദയം സിനിമയിലെ ചില രംഗങ്ങൾ.  ബീഫ് രാഷ്ട്രീയത്തെ ചുറ്റി പറ്റി സമൂഹ മാധ്യമങ്ങളിൽ ഒരു വലിയ ചർച്ചയ്ക്ക് തിരി കൊളുത്തുകയാണ് ഹൃദയം സിനിമയിലെ ഒരു രംഗം. ഹൃദയം സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രംഗങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിലെ നായികാ – നായകന്മാരയ നിത്യയും, അരുണും പൊറോട്ടയും, ബീഫും ഒരു […]