22 Jan, 2025
1 min read

25 കോടി ക്ലബ്ബിലേക്ക് രാജകീയമായി പ്രവേശിച്ച് ‘പാപ്പന്‍’ ; അനുദിനം കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ നിറയുന്നു

ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രമായ പാപ്പന്‍ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്. കനത്ത മഴ ആയിട്ടുപോലും കേരളത്തില്‍ നിന്ന് മാത്രം ബമ്പര്‍ കളക്ഷനാണ് ചിത്രം നേടിയത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ ശനിയാഴ്ച 3.87 കോടിയും ഞായറാഴ്ച 4.53 കോടിയും തിങ്കളാഴ്ച 1.72 കോടിയും നേടിയിരുന്നു. കേരളത്തില്‍ നിന്ന് ഒരാഴ്ച്ച നേടിയ കളക്ഷന്‍ 17.85 ആയിരുന്നു. ഇപ്പോഴിതാ ചിത്രം 25 കോടി ക്ലബ്ബില്‍ ഇടം […]