gifted bullet classic 350
സംവിധായകൻ ബിനീഷിന് ക്രിസ്മസ് സമ്മാനമായി ബുള്ളറ്റ് നൽകി ‘പഴഞ്ചൻ പ്രണയം’ ടീം!! അപ്രതീക്ഷിത സമ്മാനത്തെ കുറിച്ച് സംവിധായകൻ്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ
റോണി ഡേവിഡ് രാജ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തി കഴിഞ്ഞ മാസം തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ‘പഴഞ്ചൻ പ്രണയം’. ഒരു ഫീൽ ഗുഡ് എന്‍റർടൈനറായ ‘പഴഞ്ചൻ പ്രണയം ‘ നിർമ്മിച്ചത് ഇതിഹാസ മൂവിസിന്‍റെ ബാനറിൽ വൈശാഖ് രവി, സ്റ്റാൻലി ജോഷ്വാ എന്നിവര്‍ ചേർന്നായിരുന്നു. ഇതിഹാസ, സ്റ്റൈൽ, കാമുകി എന്നി ചിത്രങ്ങൾ ഒരുക്കിയ ബിനു എസ് ആയിരുന്നു ചിത്രത്തിന്‍റെ ക്രീയേറ്റീവ് കോൺട്രിബ്യൂട്ടർ. തിയേറ്ററിൽ നിന്നു മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ […]