geethi sangeetha
“റോഷാക്ക് വേറെ ലെവൽ സിനിമ ആയിരിക്കും” : ഗീതി സംഗീത പറയുന്നു
‘നിനക്ക് പെരുമാടന്‍ ആരാണെന്ന് അറിയാമോടാ ഷാജീവാ…. എല്ലാവരെയും വഴിതെറ്റിച്ചുവിടുന്ന ഭയങ്കരനാ…’ ചിത്രത്തിന്റെ തുടക്കത്തിലെ ഘനഘംഭീര ശബ്ദമായാണ് ഗീതി സംഗീത ആദ്യം പ്രേക്ഷകരുടെ മനം കവര്‍ന്നത്. ചുരുളി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഗീതി. മിന്നല്‍ മുരളിയിലെയും മാലിക്കിലേയും ഒരുത്തിയലേയുമെല്ലാം തന്മയത്വത്തോടെയുള്ള അഭിനയത്തിലൂടെ തന്റേതായ ഒരിടം നേടിയെടുക്കാന്‍ ഗീതിക്ക് സാധിച്ചു. ആദ്യ ഘട്ടത്തില്‍ തന്നെ പ്രശസ്തരായ സംവിധായകരുടെ ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ […]