23 Dec, 2024
1 min read

‘ഗാന്ധിജിക്കും മോദിജിക്കും ഒരേ വേവ് ലെങ്ത്’ എന്ന് രാഹുല്‍ ഈശ്വര്‍

ടെലിവിഷന്‍ ചര്‍ച്ചകളുലൂടെയും, സാമൂഹിക മാധ്യങ്ങള്‍ വഴിയും ജന ശ്രദ്ധ നേടിയ ഒരാളാണ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കോടതി വിധിയെ എതിര്‍ത്തു കൊണ്ട് രംഗത്ത് എത്തിയ ആളാണ് അയ്യപ്പ ധര്‍മ്മ സേന നേതാവായ രാഹുല്‍ ഈശ്വര്‍. രാഹുല്‍ ഈശ്വറിന്റെ പല പ്രസ്താവനകളും വിവാദമായിരുന്നു. കേരളത്തിലും ഇന്ത്യയിലും നടക്കുന്ന പല പ്രശ്‌നങ്ങളിലും ചാനല്‍ ചര്‍ച്ചയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തുറന്നടിച്ച് അഭിപ്രായം പറയുന്ന ഒരാളാണ് രാഹുല്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവനയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗാന്ധിയോട് കൂടുതല്‍ […]