21 Jan, 2025
1 min read

മഞ്ജു വാരിയർ ഇപ്പൊ മലയാളത്തിൽ ഇല്ലെ ? പക്ഷേ കഥ ഇനി ആണ് ആരംഭിക്കാൻ പോകുന്നത് ” ; കുറിപ്പ്

മലയാള സിനിമാ ലോകം മഞ്ജു വാര്യരെ പോലെ ആഘോഷിക്കുന്ന മറ്റൊരു നടിയില്ല. നടി എന്നതിനപ്പുറം പ്രത്യേക മമത മഞ്ജുവിനോട് പ്രേക്ഷകർക്കുണ്ട്. സമൂഹത്തിൽ ബഹുമാന്യ സ്ഥാനവും മഞ്ജുവിന് ലഭിക്കുന്നു. പലപ്പോഴും താരത്തിന്റേതായ ചട്ടക്കൂടുകളിലേ മഞ്ജുവിനെ ഓഫ് സ്ക്രീനിൽ കണ്ടിട്ടുള്ളൂ. മഞ്ജു വാര്യർക്കെതിരെ വരാറുള്ള പ്രധാന വിമർശനം തുറന്ന് സംസാരിക്കാറില്ല എന്നാണ്. എപ്പോഴും ഒരു ഡിപ്ലോമസി മഞ്ജു സൂക്ഷിക്കാറുണ്ട്. മലയാളികൾക്ക് പ്രിയപ്പെട്ട മഞ്ജു വാര്യർക്ക് ഇന്ന് തമിഴകത്തും തിരക്കേറുകയാണ്. ചുരുക്കം സിനിമകൾ കൊണ്ട് തമിഴ് പ്രേക്ഷകരുടെ മനസ് കവരാൻ മഞ്ജു […]