22 Jan, 2025
1 min read

“ഭരണകൂടത്തിന് നേരേ ചോദ്യമുന്നയിക്കുന്നവർ രാജ്യദ്രോഹിയാകുന്ന കാലത്ത് ‘ജന ഗണ മന’ സിനിമ തന്നെ മികച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്” : രശ്മിത രാമചന്ദ്രന്‍

സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന ഇന്നലെ റിലീസ് ചെയ്തു.  ചിത്രം റിലീസായി കേവലം ഒരു ദിവസം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ ലഭിക്കുന്നത്.  നിരവധി പേർ സിനിമയെ അനുകൂലിച്ചും, വിയോജിച്ചും രംഗത്തെത്തുമ്പോൾ മികച്ച രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ് ജന ഗണ മന – യെന്ന് അഭിപ്രായപ്പെ ടുകയാണ് കേരളത്തിലെ തന്നെ പ്രഗൽഭ അഭിഭാഷകയും, കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന്‍. […]

1 min read

‘ആ മെസേജ് കാണുമ്പോൾ എനിയ്ക്ക് ഇപ്പോഴും ഞെട്ടലാണ്’ : 2018-ൽ മമ്മൂട്ടി മെസേജയച്ച അനുഭവം പങ്കുവെച്ച് ഭീഷ്മയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി

താൻ അയച്ച ഒരു പഴയ മെസ്സേജിന് മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനന്ദനങ്ങളറിയിച്ച പഴയ ഓർമ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭീഷ്മ പർവ്വം സിനിമയുടെ തിരക്കഥാകൃത്തുകളിലൊരാളായ ‘ദേവദത്ത് ഷാജി’. 2018 – ൽ ‘സ്വന്തം കാര്യമെന്ന’ എൻ്റെ ഷോർട് ഫിലിമിന് വ്യൂസ് ഒന്നും കയറാതിരിക്കുന്ന സമയത്ത് പ്രയാസപ്പെട്ട് ഇരിക്കുമ്പോഴാണ് ആ മെസ്സേജ് വരുന്നത്. അത് മമ്മൂട്ടിയുടെ മെസ്സേജ് ആയിരുന്നെന്നും, അത് കണ്ട് താൻ ഞെട്ടി പോയെന്നുമാണ് ദേവദത്ത് ഷാജി പറയുന്നത്. പിന്നീട് അദ്ദേഹത്തെ ഭീഷ്മയുടെ സെറ്റിൽ വെച്ച് കണ്ടപ്പോൾ ഈ […]