22 Dec, 2024
1 min read

ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ‘ഗംഭീര സിനിമ’! ഇലവീഴാപൂഞ്ചിറ റിവ്യൂ

സൗബിന്‍ ഷാഹിര്‍, സുധി കോപ്പ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ഇന്ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണെന്ന് തന്നെ പറയാം. മലയാളത്തിലെ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങള്‍ക്ക് കഥ എഴുതിയ ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ഗംഭീര തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം തുടങ്ങുന്നത് 3500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയിലെ വയര്‍ലെസ് പോലീസ് സ്റ്റേഷനെ ചുറ്റിപറ്റിയാണ്. […]

1 min read

അടുത്ത അവാർഡ് നേടുമോ? തകര്‍ത്തഭിനയിച്ച് സൗബിന്‍; ‘ഇലവീഴാപൂഞ്ചിറ’ ട്രെയ്‌ലര്‍ പുറത്തിറങ്ങി ; ട്രെൻഡിംഗ്

സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥ എഴുതി മലയാള സിനിമയില്‍ പ്രേക്ഷക ശ്രദ്ധനേടിയ ഷാഹി കബീര്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. സൗബിനു പുറമെ സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിറിന്റെ തകര്‍പ്പന്‍ അഭിനയമാണ് ട്രെയിലറില്‍ ഉടനീളം കാണാനുള്ളത്. ഇലവീഴാപൂഞ്ചിറ എന്ന് പേരിട്ടിരിക്കുന്ന ചിത്രം, ഇലവീഴാപൂഞ്ചിറ എന്ന വിനോദസഞ്ചാര മേഖലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷക […]