22 Jan, 2025
1 min read

ഏകലവ്യന്‍ എന്ന സൂപ്പര്‍ഹിറ്റ് ബ്ലോക്ക്ബസ്റ്റര്‍ സിനിമ ആദ്യം എത്തിയത് മമ്മൂട്ടിയുടെ കൈയ്യില്‍, പക്ഷേ മമ്മൂട്ടി അത് നിരസിച്ചു, കാരണം ഇതാണ്‌

സുരേഷ് ഗോപി നായകനായി എത്തി 1993 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ സിനിമയായിരുന്നു ഏകലവ്യന്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചത് രഞ്ജി പണിക്കര്‍ ആയിരുന്നു. തകര്‍പ്പര്‍ ഡയലോഗുകളുടെ സൃഷ്ടാവായി രഞ്ജി പ്രശസ്തിയാര്‍ജിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. അതുപോലെ തന്നെ, സുരേഷ് ഗോപിയുടെ കരിയറിലെ വന്‍ ഹിറ്റുകളിലൊന്നായും ഏകലവ്യന്‍ മാറി.   ഭക്തിയുടെ മറവില്‍ ഭരണത്തിലുള്ളവരുടെ ഒത്തുകളിയോടെ ശക്തിയാര്‍ജിച്ച മയക്കു മരുന്ന് മാഫിയക്കെതിരെ പോരാടുന്ന പോലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു സുരേഷ് ഗോപി […]