driving licence
1 min read
‘ഡ്രൈവിംഗ് ലൈസന്‍സ്’ ന്റെ ഹിന്ദി റീമേക്ക് വരുന്നു; പൃഥ്വിരാജിനു പകരം അക്ഷയ് കുമാര്‍, സുരാജിന് പകരം ഇമ്രാന്‍ ഹാഷ്മി
സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാമലീല, ഷെര്‍ലക്ക് ടോംസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സച്ചി തിരക്കഥ ഒരുക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് ജീന്‍ പോള്‍ ലാലിന്റെ നാലാമത്തെ ചിത്രമാണ്. ഒരു സൂപ്പര്‍ താരവും അദ്ദേഹത്തിന്റെ ആരാധകനും തമ്മിലുള്ള കഥ പറയുന്ന ചിത്രമാണിത്. സൂപ്പര്‍ താരം ഹരീന്ദ്രന്‍ ആയി പൃഥ്വിയും ആരാധകനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുരുവിളയായി സുരാജ് വെഞ്ഞാറമ്മൂടുമാണ് […]