22 Dec, 2024
1 min read

വിജയചരിത്രമെഴുതി ‘അന്വേഷിപ്പിൻ കണ്ടെത്തും’! സിനിമയ്ക്ക് പിന്നിലെ ഇരട്ടകൾക്ക് ഇന്ന് പിറന്നാൾ; ഒരു സിനിമയുടെ സംവിധായകനും നി‍ർമ്മാതാവും ഇരട്ടകളാകുന്നത് മലയാളത്തിൽ ആദ്യം

ഇരട്ടകള്‍ ചേർന്ന് ഒരു സിനിമയുടെ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുക. ആ സിനിമ വൻ വിജയമായി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ പ്രേക്ഷകർ ഏറ്റെടുക്കുക. മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണിത്. പറഞ്ഞുവരുന്നത് ടൊവിനോ തോമസ് നായകനായെത്തിയ പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയെ കുറിച്ചാണ്. സിനിമയുടെ സംവിധായകനും നിർമ്മാതാവുമായ ഡാർവിനും ഡ‍ോൾവിനും ഇരട്ടകളാണ്. ഒരു സിനിമയുടെ സംവിധായകനും നി‍ർമ്മാതാവും ഇരട്ടകളാകുന്നത് മലയാളത്തിൽ ഇതാദ്യമാണ്. ഇന്നവർ തങ്ങളുടെ പിറന്നാൾ ആഘോഷിക്കുകയാണ്. സിനിമയുടെ വൻ വിജയത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഈ പിറന്നാളിന് അതുകൊണ്ടുതന്നെ […]

1 min read

‘അന്വേഷിപ്പിൻ കണ്ടെത്തും ‘ ക്രൂ പൊളിയായിരുന്നു , ഡാർവിൻ്റെയും ഡോൾവിൻ്റെയും മാജിക്ക് ; കുറിപ്പ് ശ്രദ്ധനേടുന്നു

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ജിനു വി എബ്രഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഏറെ നാൾ മലയാള സിനിമാലോകത്ത് സംവിധാന സഹായിയായി പ്രവർത്തിച്ച അനുഭവ സമ്പത്തോടെ ഡാർവിൻ്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഈ ചിത്രം. ഡാർവിൻ്റെ സഹോദരൻ ഡോൾവിനും ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ […]