02 Jan, 2025
1 min read

‘ലൂസിഫറിനേക്കാൾ ലയർസ് ഉള്ള സോളിഡ് കഥയാണ് ജന ഗണ മന’ : സംവിധായകൻ ഡിജോ ജോസ് വ്യക്തമാക്കുന്നതിങ്ങനെ

പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജന ഗണ മന. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ജന ഗണ മന ചിത്രത്തിന് ഉണ്ട്. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറിനുമെല്ലാം വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമാപ്രേമികളെല്ലാം തന്നെ ഈ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ്. ഏപ്രില്‍ 28നാണ് ജന ഗണ മന തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പൃഥ്വിരാജും സുരാജ് […]