dhyan sreenivasan interview
‘വീട്ടിലിരുന്ന് മടുത്തു, ജീവിക്കാന്‍ പണം വേണം, അതിനിടയിൽ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടായി’: ധ്യാൻ ശ്രീനിവാസൻ
ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അനില്‍ ലാൽ സംവിധാനം ചെയ്ത ‘ചീനാ ട്രോഫി‘ തിയേറ്ററുകളിൽ മികച്ച പ്രേക്ഷാഭിപ്രായം നേടി മുന്നേറുകയാണ്. ഒരു കോമഡി-ഫാമിലി എന്‍റര്‍ടെയ്നറായി ഒറുക്കിയിരിക്കുന്ന സിനിമയിൽ ജോണി ആന്‍റണി, കെൻഡി സിർദോ, കെപിഎസി ലീല, ജാഫർ ഇടുക്കി, സുധീഷ്, ഷെഫ് പിള്ള തുടങ്ങി നിരവധിപേരാണ് അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ സിനിമയുടെ പ്രചരണാർത്ഥം നടത്തിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞ വാക്കുകള്‍ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. രണ്ടുമൂന്ന് വർഷത്തേക്ക് എന്നിലേക്ക് വരുന്ന സിനിമകളെല്ലാം ചെയ്യമെന്ന തീരുമാനമെടുത്തിരിക്കുകയാണ്. കൊറോണ കമ്മിറ്റ്‍മെന്‍റ്സ് […]