devayani amma
മനുഷ്യത്വത്തിന്റെ പ്രതിരൂപമായി വീണ്ടും സന്തോഷ് പണ്ഡിറ്റ്; 93കാരിയെ കള്ള നോട്ട് നല്‍കി പറ്റിച്ച സംഭവത്തില്‍ സഹായവുമായി നടന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സന്തോഷ് പണ്ഡിറ്റ്. സിനിമകളിലെ വ്യത്യസ്തതയും അതുപോലുള്ള അഭിനയ രീതിയും ഒക്കെയായി സന്തോഷ് പണ്ഡിറ്റ് മലയാളികള്‍ക്ക് സുപരിചിതനാണ്. സാമൂഹിക വിഷയങ്ങളില്‍ തന്റേതായി നിലപാടുകള്‍ മടികൂടാതെ പറയുന്ന വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പലപ്പോഴും വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. 20011ലാണ് കൃഷ്ണനും രാധയും എന്ന ആദ്യ ചിത്രം പണ്ഡിറ്റ് സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ഒഴികെ ആ ചിത്രത്തിന്റെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചത് സന്തോഷ് തന്നെയാണ്. ചിത്രം ആദ്യ ഒരാഴ്ചയില്‍ […]