23 Dec, 2024
1 min read

രാജാവിന്റെ മകന്‍ മോഹന്‍ലാല്‍ ചെയ്താല്‍ നന്നാകുമോ എന്ന സംശയം ഉണ്ടായിരുന്ന നിലയിൽ നിന്ന് പിന്നീട് സംഭവിച്ചത് ഇങ്ങനെ.. ; ഡെന്നീസ് ജോസഫ് പറഞ്ഞതറിയാം

മലയാള സിനിമയിലെ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമാണ് ഡെന്നീസ് ജോസഫ്. ഈറന്‍ സന്ധ്യ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് അദ്ദേഹം മലയാള സിനിമാ രംഗത്ത് രംഗപ്രവേശനം ചെയ്തത്. ജേസി ആയിരുന്നു ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. മനു അങ്കിള്‍ എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം സംവിധായക രംഗത്ത് തുടക്കം കുറിക്കുന്നത്. മനു അങ്കിള്‍, അഗ്രജന്‍, അഥര്‍വ്വം, തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം നിറക്കൂട്ട്, രാജാവിന്റെ മകന്‍, ശ്യാമ, ന്യൂഡല്‍ഹി,സംഘം, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, […]