cut across‘ Bhishma Parva
‘ഭീഷ്മ പർവ്വ’ത്തെ കടത്തി വെട്ടി ‘21 ഗ്രാംസ്’; ബുക്ക് മൈ ഷോയിൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത്
വലിയ തരത്തിലുള്ള പ്രെമോഷനുകളൊന്നുമില്ലാതെ തിയേറ്ററിൽ പ്രേക്ഷകർക്ക് മുൻപിലെത്തിയ ചിത്രമാണ് “21 ഗ്രാംസ് “. റിലീസായി കുറഞ്ഞ ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം അനൂപ് മേനോൻ നായകനായി എത്തിയ ചിത്രമാണ് 21 ഗ്രാംസ്. മികച്ച പ്രേക്ഷക അഭിപ്രായം നേടി സിനിമ തിയേറ്ററുകളിൽ നിന്ന് അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. അതേസമയം, “ബുക്ക് മൈ ഷോയിൽ ” ചിത്രത്തിന് മികച്ച റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് […]