22 Dec, 2024
1 min read

‘ദോശ മേക്കിംഗിനെ കുറിച്ച് അറിയാത്തവർക്ക് ദോശയെ കുറിച്ച് കുറ്റം പറയാൻ അവകാശമില്ല’ : പരിഹാസ ട്വീറ്റുമായി എൻ.എസ്. മാധവൻ

വണ്ടർ വുമൺ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി ഒരു പ്രമുഖ ചാനലിൽ അഭിമുഖത്തിൽ പങ്കെടുത്ത് അഞ്ജലി മേനോൻ പറഞ്ഞ പ്രസ്താവനകൾ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഒരു സിനിമ എങ്ങിനെയാണ് മേക്ക് ചെയ്യുന്നത് എന്ന പ്രോസസ്സിനെ കുറിച്ച് പഠിച്ചതിനുശേഷമാണ് റിവ്യൂ ചെയ്യേണ്ടത് എന്ന രീതിയിലുള്ള അഞ്ജലി മേനോന്റെ വാക്കുകൾ സൃഷ്ടിച്ച വിവാദം ചെറുതല്ല. ഈ പ്രസ്താവനയെ തള്ളിക്കൊണ്ട് പ്രതികരണവുമായി സോഷ്യൽ മീഡിയയിലും അല്ലാതെയും പലരും രംഗത്തെത്തിയിരുന്നു. ഇപ്പോൾ ആക്കൂട്ടത്തിൽ എഴുത്തുകാരൻ […]

1 min read

മോഹൻലാലും റോഷൻ ആൻഡ്രൂസും പറഞ്ഞപ്പോൾ ട്രോൾ ; അഞ്ജലി മേനോൻ പറഞ്ഞപ്പോൾ മൗനം ; ഇതെന്ത് മര്യാദ?

മഞ്ചാടിക്കുരു, കേരള കഫെയിലെ ഹാപ്പി ജേർണി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്‌സ്, കൂടെ എന്നീ സിനിമകൾ ചെയ്തുകൊണ്ട് മലയാളസിനിമയിലെ വളരെ ശക്തമായ സ്ത്രീ – സാന്നിധ്യമായി മാറിയ ഫിലിംമേക്കറാണ് അഞ്ജലി മേനോൻ. തിരക്കഥ, സംവിധാനം എന്നീ മേഖലകളിലാണ് അഞ്ജലി സജീവം. അതോടൊപ്പം ഇപ്പോൾ ഡബ്ലിയു.സി.സി എന്ന വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ മുഖ്യ പ്രവർത്തക കൂടിയാണ് അഞ്ജലി മേനോൻ. മഞ്ചാടിക്കുരു, മികച്ച ജനപ്രീതി നേടിയ അഞ്ജലി മേനോൻ ചലച്ചിത്രങ്ങളാണ്. ഈ സിനിമകൾക്ക് ശേഷം അഞ്ജലി […]