22 Jan, 2025
1 min read

‘എനിക്കും രാജീവ് സാറിനുമില്ലാത്ത കുഴപ്പം എന്തിനാണ് നിങ്ങള്‍ക്ക് ‘ ; വിമര്‍ശനപോസ്റ്റിന് മറുപടിയുമായി ഷെയ്ന്‍ നിഗം

മലയാളികള്‍ക്ക് ഏറെ പരിചിതനാണ് നടന്‍ ഷെയ്ന്‍ നിഗം. അകാലത്തില്‍ വിടപറഞ്ഞ നടന്‍ അബിയുടെ മകനായ ഷെയ്ന്‍ നിഗത്തിന് ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചു. വളരെ ചെറുപ്പം മുതല്‍ അഭിനയം, ഡാന്‍സ് എന്നിവയില്‍ ഷെയ്ന്‍ സജീവമായിരുന്നു. താന്തോന്നി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ബാലതാരമായാണ് ഷെയ്ന്‍ സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. കിസ്മത്ത്, കുംബളങി നൈറ്റ്‌സ്, ഇഷ്‌ക്, ഭൂതകാലം തുടങ്ങി നിരവധി സിനിമകളാണ് പിന്നീട് ഷെയ്ന്‍ ചെയ്തത്. ഇപ്പോള്‍ ബെര്‍മുഡ എന്ന സിനിമയാണ് ഷെയ്‌നിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. […]